ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുിക്കിയ ബാന്ദ്ര സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ പങ്കുവെച്ച യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജെ എഫ് എം കോടതി അഞ്ചില്‍ പരാതി നല്‍കിയത്.
~ED.23~HT.23~PR.18~