നവകേരള സദസ്സ്; പൈവെളിഗെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദി

MediaOne TV 2023-11-18

Views 0

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ നടത്തുന്ന നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം അൽപസമയത്തിനകം. കാസർകോട് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ വൈകീട്ട് 3:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

Share This Video


Download

  
Report form
RELATED VIDEOS