ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസ്; സൈബി ജോസിന്റെ ഹരജി വീണ്ടും പരിഗണിക്കും

MediaOne TV 2023-11-20

Views 0

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ FIR റദ്ദാക്കണമെന്ന അഡ്വക്കേറ്റ് സൈബി ജോസിന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

Share This Video


Download

  
Report form
RELATED VIDEOS