നവകേരള സദസ്സ് ഇന്നു മുതൽ കണ്ണൂരിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും പയ്യന്നൂരിൽ

MediaOne TV 2023-11-20

Views 5

നവകേരള സദസ്സ് ഇന്ന് മുതൽ മൂന്ന് ദിവസം കണ്ണൂർ ജില്ലയിൽ. കാസർകോട്ടെ പര്യടനം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും പയ്യന്നൂരിൽ എത്തി.

Share This Video


Download

  
Report form
RELATED VIDEOS