MVD intercepts Robin bus again, slams fine of Rs 7,500
| കോയമ്പത്തൂരില്‍ നിന്ന് തിരിച്ചെത്തിയ റോബിന്‍ ബസിനെതിരെ വീണ്ടും നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ബുധനാഴ്ച പകല്‍ പിഴയീടാക്കാന്‍ എത്താതിരുന്ന എംവിഡി ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് 7500 രൂപ പിഴയിടുകയായിരുന്നു. ഒരു പകല്‍ മുഴുവന്‍ ബസ് അവിടെ ഉണ്ടായിരുന്നിട്ടും പുലര്‍ച്ചെ ബസുടമ ഗിരീഷ് ഇല്ലാതിരുന്ന നേരത്താണ് എംവിഡി ഉദ്യോഗസ്ഥര്‍ പിഴയീടാക്കാനായി എത്തിയത്
~HT.24~ED.21~PR.17~