കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരങ്ങാടി ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു

MediaOne TV 2023-11-23

Views 1

നവകേരള സദസ്സിന് ആളെ കൂട്ടാൻ വിദ്യാർത്ഥികളുടെ പഠിപ്പ് മുടക്കുന്നെന്ന് ആരോപിച്ച് കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരങ്ങാടി ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു

Share This Video


Download

  
Report form
RELATED VIDEOS