കണ്ണൂരുകാരന്റെ കയ്യില്‍ നിന്ന് 18 ലക്ഷം രൂപ പറ്റിച്ചു, ശ്രീശാന്തിനെതിരെ കേസ്

Oneindia Malayalam 2023-11-23

Views 20

Cricketer S Sreesanth booked in cheating case
ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കര്‍ണാടക ഉഡുപ്പിയില്‍ വില്ല നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്. കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരന്‍

#Sreesanth #Cricket

~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS