തിരുവനന്തപുരം ശ്രീകണ്ഠേഷ്വരത്ത് രണ്ടുപേർ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോയ സംഘത്തിൽ പെട്ടവരെന്ന് സംശയം. 14 ജില്ലകളിലും കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പൊലീസ് അതിർത്തികളിൽ പരിശോധന കർശനമാക്കി. എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി എം.ആർ അജിത്കുമാറിന്റെ നിർദേശം.