Google going to delete this accounts
ഗൂഗിള്‍ വര്‍ക്ക് സ്‌പേസ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവിടങ്ങളിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യും. ഇത് അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് മാത്രമാണ് ബാധകമാവുക. അതേസമയം ഇത് ഘട്ടം ഘട്ടമായിട്ടാണ് നടപ്പാക്കുക. അക്കൗണ്ട് ഉണ്ടാക്കി, ഉപയോഗിക്കാത്തവരുടേതാണ് ആദ്യം ഡിലീറ്റ് ചെയ്യുക.
#Gmail #GoogleAccount
~HT.24~PR.260~ED.22~