Rajasthan Election 2023 Exit Poll Results: BJP Will win the state according to Times Now Exit Polls |
ആകെയുള്ള 200 സീറ്റില്‍ 65 സീറ്റുകള്‍ മാത്രമായിരിക്കും അശോക് ഗെലോട്ട് നയിക്കുന്ന കോണ്‍ഗ്രസിന് ലഭിക്കുക. അതേസമയം ശക്തമായ തിരിച്ച് വരവ് നടത്തുന്ന ബി ജെ പി സംസ്ഥാനത്ത് അധികാരം പിടിക്കുമെന്നും സർവ്വെ അവകാശപ്പെടുന്നു.
#RajasthanElections #ExitPollResults
~HT.24~PR.260~ED.22~