വീണ്ടും റോബിന്റെ രക്ഷകനായി ഹൈക്കോടതി,ബസ് ഇറക്കാം..വിധി ഇങ്ങനെ

Oneindia Malayalam 2023-11-30

Views 11

റോബിന്‍ ബസിന് താല്‍ക്കാലിക ആശ്വാസം. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്

~ED.23~PR.17~HT.23~

Share This Video


Download

  
Report form
RELATED VIDEOS