അബിഗേലിന്റെ അച്ഛനെ സംശയിക്കാനുള്ള കാരണങ്ങള്‍ ഇതാ..വീണ്ടും ചോദ്യം ചെയ്യല്‍

Oneindia Malayalam 2023-12-01

Views 100

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റിഡിയില്‍ എടുത്ത ഫോണില്‍ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും

#KollamCase #AbigelSaraReji

~PR.17~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS