സന്നിധാനത്ത് വൻ തിരക്ക്; തിരക്ക് ഒഴിവാക്കാന്‍ മരക്കൂട്ടത്ത് നിയന്ത്രണം ഏർപ്പെടുത്തി

MediaOne TV 2023-12-02

Views 0

അവധി ദിവസമായ ഇന്ന് സന്നിധാനത്ത് രാവിലെ മുതൽ തീർത്ഥാടകരുടെ വലിയ തിരക്ക്. സന്നിധാനത്ത് തിരക്ക് ഒഴിവാക്കാൻ മരക്കൂട്ടത്ത് നിയന്ത്രണം ഏർപ്പെടുത്തി

Share This Video


Download

  
Report form
RELATED VIDEOS