വമ്പന്‍ പതനത്തിന് പിന്നാലെ അടിയന്തര ഇന്ത്യ മുന്നണി യോഗം വിളിച്ച് കോണ്‍ഗ്രസ്

Oneindia Malayalam 2023-12-03

Views 15

Congress Calls INDIA Opposition Bloc Meeting On 6 December Amidst Electoral Setbacks | ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്റെ യോഗം വിളിച്ച് കോണ്‍ഗ്രസ്. ബുധനാഴ്ച ഡല്‍ഹിയില്‍ യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം ചേരാന്‍ നിര്‍ദേശിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്‌

#Congress #INDIAlliance #ElectionResults2023 #RajasthanElectionResults2023 #MadhyapradeshElectionResults2023 #telanganaelections2023


~HT.24~PR.17~ED.23~

Share This Video


Download

  
Report form
RELATED VIDEOS