Will Telangana star Sunil Kanugolu's election tactics succeed in Kerala? | തെലങ്കാനയിലെ തിരഞ്ഞെടുപ്പ് വിജയം കര്‍ണാടകയിലെ കോണ്‍ഗ്രസ് ഘടകത്തിനും അഗ്നിപരീക്ഷണ വിജയമായി മാറി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് വിജയം സമ്മാനിച്ച അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തന്നെയായിരുന്നു തെലങ്കാനയിലും ഏറെക്കുറെ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. അയല്‍ സംസ്ഥാനത്തിന്റെ പ്രചാരണത്തിലും കര്‍ണാടകയിലെ നേതാക്കള്‍ നിര്‍ണായക പങ്ക് വഹിച്ചു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കനുഗൊലുവിന്റെ നീക്കങ്ങളും തെലങ്കാനയില്‍ കോണ്‍ഗ്രസിന് കരുത്ത് പകര്‍ന്നു
#telanganaelections2023
~PR.17~HT.24~ED.23~