യെമനിൽ താമസ സൗകര്യം ഒരുക്കാൻ തയ്യാറായവരുടെ പട്ടിക കോടതിക്ക് കൈമാറി നിമിഷ പ്രിയയുടെ അമ്മ

MediaOne TV 2023-12-04

Views 0

യെമനിൽ താമസ സൗകര്യം ഒരുക്കാൻ തയ്യാറായവരുടെ പട്ടിക കോടതിക്ക് കൈമാറി നിമിഷ പ്രിയയുടെ അമ്മ. ഡൽഹി ഹൈക്കോടതിയിലാണ് പട്ടിക കൈമാറിയത്. ഇവരോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. 

Share This Video


Download

  
Report form
RELATED VIDEOS