പത്തനംതിട്ടയിൽ കാറിൽ ബൈക്കിടിച്ച് അപകടം; യുവാവ് മരിച്ചു

MediaOne TV 2023-12-04

Views 0

പത്തനംതിട്ട മണ്ണാറുളഞ്ഞിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുൺ കുമാർ ആണ് മരിച്ചത്. ഇന്നോവ കാറിൽ ബൈക്കിടിച്ചാണ് അപകടം

Share This Video


Download

  
Report form
RELATED VIDEOS