ആലുവയിൽ 60ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ

MediaOne TV 2023-12-04

Views 2

ആലുവയിൽ MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ. 60ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. കുന്നത്തേരി സ്വദേശി അഫ്സൽ, ചൂർണ്ണിക്കര സ്വദേശി സഹൽ എന്നിവരാണ് അറസ്റ്റിലായത്.

Share This Video


Download

  
Report form
RELATED VIDEOS