കെ.പി അനിൽ കുമാർ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ

MediaOne TV 2023-12-04

Views 0

KP അനിൽ കുമാർ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ. സംസ്ഥാന കമ്മിറ്റിയുടെത് ആണ് തീരുമാനം. കോൺഗ്രസ് വിട്ടാണ് കെ പി അനിൽകുമാർ സിപിഎമ്മിലെത്തിയത്. 

Share This Video


Download

  
Report form
RELATED VIDEOS