ഓയൂർ തട്ടിക്കൊണ്ടുപോകൽ; ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

MediaOne TV 2023-12-05

Views 0

ഓയൂർ തട്ടിക്കൊണ്ടുപോകലിൽ പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. 10 ദിവസം കസ്റ്റഡി ആവശ്യപ്പെടും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് പൊലീസ് അന്വേഷണത്തിൽ അവ്യക്തത നിലനിൽക്കെ.

Share This Video


Download

  
Report form
RELATED VIDEOS