വെളുത്തുള്ളി വില കുതിക്കുന്നു; ഒരു കിലോ വെളുത്തുള്ളിയുടെ വില 300 രൂപയിലേക്ക്

MediaOne TV 2023-12-05

Views 1

സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു...ഒരു കിലോ വെളുത്തുള്ളിയുടെ വില 300 രൂപയിലേക്ക് അടുക്കുന്നു.. സ്റ്റോക്കുകളിൽ ഉണ്ടായ ക്ഷാമമാണ് വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു....

Share This Video


Download

  
Report form
RELATED VIDEOS