പരിയാരം മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ സമരത്തിൽ

MediaOne TV 2023-12-05

Views 3

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ അനിശ്ചിതകാല സമരത്തിൽ.. സ്റ്റൈപ്പെന്റ് നൽകണം എന്നാവശ്യപ്പെട്ടാണ് സമരം.. അത്യാഹിത വിഭാഗത്തിലടക്കമുള്ള സേവനങ്ങൾ ബഹിഷ്കരിച്ച് തൊണ്ണൂറോളം ഹൗസ് സർജന്മാരാണ് സമരം ചെയ്യുന്നത്.....

Share This Video


Download

  
Report form
RELATED VIDEOS