ഇടുക്കിയിൽ നവകേരള സദസ്സിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് കലക്ടർ ഷീബ ജോർജ്

MediaOne TV 2023-12-05

Views 0

ഇടുക്കി ജില്ലയിൽ നവകേരള സദസ്സിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് കലക്ടർ ഷീബ ജോർജ്. ഈ മാസം പത്ത് മുതൽ പന്ത്രണ്ട് വരെയാണ് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS