പൊടി നിറഞ്ഞ റോഡിലൂടെയുള്ള ദുരിത യാത്രയിൽ പ്രതിഷേധവുമായി നാട്ടുകാർ. മലപ്പുറം വളാഞ്ചേരി കഞ്ഞിപുര ബൈപ്പാസ് റോഡ് ഉപരോധിച്ചു. നിർമ്മാണം നിലച്ച നിലയിലാണ് കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസിന്റെ നിലവിലെ അവസ്ഥ. ബൈപ്പാസിലെ ദുരിത യാത്രയെ കുറിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു.