Gopi Sundar Mayoni new photo goes viral | സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന സെലിബ്രിറ്റിയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ വ്യക്തിജീവിത്തതിലെ കാര്യങ്ങളാണ് സദാചാരക്കാരെ പ്രകോപിപ്പിക്കാറുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയൊരു ചിത്രം പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. കമന്റ് ബോക്‌സ് ഓഫ് ചെയ്താണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മയോനി എന്ന പ്രിയ നായര്‍ ആണ് ഗോപി സുന്ദറിനെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടത്
#GopiSundar
~HT.24~PR.17~ED.21~