ഷൂ എറിഞ്ഞ സംഭവം; നാല് KSU പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

MediaOne TV 2023-12-11

Views 7

എറണാകുളം പെരുമ്പാവൂരിൽ ഇന്നലെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിൽ KSU പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. 4 KSU പ്രവർത്തകർക്കെതിരെ കുറുപ്പുംപടി പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS