ശബരിമലയിലെ തിരക്ക് നിയന്ത്രിതം; മണിക്കൂറുകൾ നീണ്ട ക്യൂവിന് കുറവ്

MediaOne TV 2023-12-11

Views 1

ശബരിമലയിൽ മണിക്കൂറുകൾ നീണ്ട തീർത്ഥാടകരുടെ കാത്തിരിപ്പിന് നേരിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളെക്കാൾ കുറവ് സമയമാണ് തീർത്ഥാടകർ ഇന്നലെ വരികളിൽ കാത്തുനിന്നത്.

Share This Video


Download

  
Report form
RELATED VIDEOS