രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വെട്ടിക്കുറയ്ക്കുന്നു,മോദി സര്‍ക്കാരിന്റെ വമ്പന്‍ നീക്കം ഉടന്‍

Oneindia Malayalam 2023-12-11

Views 237

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്ന തീരുമാനം ഉടന്‍. എണ്ണ കമ്പനികള്‍ ലാഭത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആലോചന. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ ലാഭത്തിലേക്ക് നീങ്ങിയത്. ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കൂടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്‌

Share This Video


Download

  
Report form
RELATED VIDEOS