പാലക്കാട് നാലുവയസുകാരനെ കൊലപ്പെടുത്തി; കൊലപാതകത്തിന് പിന്നിൽ പിതൃസഹോദരന്റെ ഭാര്യ

MediaOne TV 2023-12-12

Views 3

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നാലുവയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ പിതൃസഹോദരന്റെ ഭാര്യ. ജീവനൊടുക്കാൻ ശ്രമിച്ച ദീപ്തിദാസ് ആശുപത്രിയിൽ.

Share This Video


Download

  
Report form
RELATED VIDEOS