കോടഞ്ചേരിയിൽ നിന്നും കാണാതായ യുവാവ് കൊല്ലപ്പെട്ടു;പ്രതി പിടിയിൽ

MediaOne TV 2023-12-12

Views 1

കോഴിക്കോട് കോടഞ്ചേരിയിൽ നിന്നും കാണാതായ യുവാവ് കൊല്ലപ്പെട്ടു. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയ കണ്ണോത്ത് സ്വദേശി അഭിജിത്തിനെ കോടഞ്ചേരി പോലീസ് പിടികൂടി.

Share This Video


Download

  
Report form
RELATED VIDEOS