തനിക്കെതിരെ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായത്. പൊലീസ് കാഴ്ചക്കാരായി നിന്നു. മുഖ്യമന്ത്രിയുടെ ബസിന് ഷൂ എറിഞ്ഞവർക്കെതിരെയുള്ള വകുപ്പുകളാണോ ഇവർക്കെതിരെ ചുമത്തിയതെന്നും ഗവർണർ ചോദിച്ചു..