Today's Gold rate in Kerala, There is reduction in Price | നവംബർ മാസത്തിന്റെ തുടർച്ചയെന്നോണം ഡിസംബറിന്റെ തുടക്കത്തിലും സ്വർണ വിലയിലും വലിയ കുതിപ്പായിരുന്നു രേഖപ്പെടുത്തിയത്. ഡിസംബർ നാലാം തിയതി സ്വർണ വില സംസ്ഥാന ചരിത്രത്തിലെ പുതിയ റെക്കോർഡുകള്‍ കുറിക്കുകയും ചെയ്തു.
#GoldPrice #GoldpriceinKerala
~PR.17~ED.21~HT.24~