UKയിലേക്ക് പോകാന്‍ ഇനി പാടുപെടും, ആ നിയമം ഉടന്‍ പ്രാബല്യത്തില്‍, ഇന്ത്യക്കാര്‍ പെടും

Oneindia Malayalam 2023-12-14

Views 43

How new visa rules in UK, Canada will adversely affect Indian students, workers | യുകെയും കാനഡയും ഉള്‍പ്പെടേയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. 2024 ജനുവരി മുതല്‍ ഗവേഷണേതര കോഴ്സുകളില്‍ ചേരുന്ന വിദേശ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്നതാണ് യുകെയിലെ പ്രധാന മാറ്റം



~PR.17~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS