Surprise surge in gold Prices: Rs 100 increased per gram | കഴിഞ്ഞ കുറേ ദിവസമായി സ്വര്‍ണവില ഇടിഞ്ഞുവരികയായിരുന്നു. ആഭരണം വാങ്ങാനിരുന്നവര്‍ക്കും നിക്ഷേപം നടത്താന്‍ കാത്തിരുന്നവര്‍ക്കും നല്ല അവസരവും ഒരുങ്ങിയിരുന്നു. എന്നാല്‍ എല്ലാം തകിടം മറിച്ചാണ് വിപണിയില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്ന വിവരം. സ്വര്‍ണവില കുതിച്ചു കയറി. ഏഴ് ദിവസത്തിന് മുമ്പുള്ള ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം ഒറ്റ ദിവസം കൊണ്ട് തിരിച്ചെത്തി
#GoldPrice #KeralaGoldPrice
~HT.24~PR.17~ED.22~