പൊതുടാപ്പുകളുടെ പേരിൽ ജല അതോറിറ്റി അന്യായമായി പണം വാങ്ങുന്നുവെന്ന ആരോപണവുമായി തൃക്കാക്കര നഗരസഭ..പൊതുടാപ്പുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ജലഅതോറിറ്റി അമിത തുക ഈടാക്കുന്നുവെന്നാണ് പരാതി..നഗരസഭ പരിധിയിലെ പൊതുടാപ്പുകളുടെ എണ്ണത്തിൽ കൃത്യമായ കണക്കെടുക്കാതെ ബിൽ കുടിശിക നൽകില്ലെന്ന നിലപാടിലാണ് തൃക്കാക്കര നഗരസഭ....