മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ DYFI പ്രവർത്തകർ മർദിച്ചു

MediaOne TV 2023-12-16

Views 0

കായംകുളത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന് മർദനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടത്തിലിനെയാണ് DYFI പ്രവർത്തകർ മർദിച്ചത്

Share This Video


Download

  
Report form
RELATED VIDEOS