കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചവർക്ക് CPM-ന്റെ സ്വീകരണം

MediaOne TV 2023-12-16

Views 2

കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചവർക്ക് സിപിഎമ്മിന്റെ സ്വീകരണം. ജയിൽ മോചിതരായി എത്തിയ നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് സിപിഎം സ്വീകരണം നൽകിയത് .

Share This Video


Download

  
Report form
RELATED VIDEOS