അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്ഥാനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യനില ഗുരുതരമായതോടെ രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് വിവരം. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണ്. വിഷബാധ ഏറ്റുവെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണ്
~PR.17~ED.22~HT.24~