ഞാന്‍ കറുത്തിട്ടാണ് പിണറായി രാജാവ് എന്നെ അറസ്റ്റ് ചെയ്യും, തെരുവില്‍ വെള്ളയടിച്ച് ഇറങ്ങി യുവാവ്

Oneindia Malayalam 2023-12-18

Views 7

'I am in black, the police may arrest me': protest against the Chief Minister with white paint - video
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വേറിട്ട പ്രതിഷേധവുമായി പഞ്ചായത്തംഗം. പത്തനാപുരം തലവൂര്‍ പഞ്ചായത്ത് ബിജെപി അംഗം സി രഞ്ജിത്ത് ശരീരം മുഴുവന്‍ വെള്ള പെയിന്റടിച്ചാണ് പ്രതിഷേധിക്കുന്നത്. പോലീസിനെ ഭയന്നാണ് വെള്ള പെയിന്റ് അടിച്ചതെന്ന് രഞ്ജിത്ത് പറയുന്നു

#Kollam

~PR.17~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS