കേരളത്തില്‍ കൊവിഡ് ബാധിച്ച 10 പേര്‍ മരിച്ചു, 1600 പേര്‍ക്ക് ഒന്നരമാസത്തിനിടയില്‍ രോഗം, ജാഗ്രത

Oneindia Malayalam 2023-12-18

Views 72

കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം കേരളത്തില്‍ 1600ലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണപ്പെട്ട പത്ത് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി


~PR.17~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS