'കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കുക'; വെൽഫയർ പാർട്ടി സമര സംഗമം സംഘടിപ്പിച്ചു

MediaOne TV 2023-12-19

Views 0

കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കുക, കേന്ദ്ര-സംസ്ഥാന സർവീസുകളിൽ എല്ലാ ജന വിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫയർ പാർട്ടി സമര സംഗമം സംഘടിപ്പിച്ചു

Share This Video


Download

  
Report form
RELATED VIDEOS