വൈദ്യുതി കുടിശ്ശിക; നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി KSEB വിച്ഛേദിച്ചു

MediaOne TV 2023-12-22

Views 13

വൈദ്യുതി കുടിശിക വരുത്തിയ വൈക്കം നഗരസഭക്കെതിരെ കടുത്ത നടപടിയുമായി കെഎസ്ഇബി. നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി KSEB വിച്ഛേദിച്ചു.

Share This Video


Download

  
Report form
RELATED VIDEOS