ബിഹാർ മുഖ്യമന്ത്രി നീതീഷ് കുമാറുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. പ്രധാനമന്ത്രി സ്ഥാനർഥിയെച്ചൊല്ലി മുന്നണിയിൽ അസ്വരസ്യം ഉയർന്നതിന് പിന്നാലെയാണ് രാഹുലിന്റെ നീക്കം.യോഗത്തിൽ ഖാർഗെയുടെ പേര് നിർദ്ദേശിക്കപ്പെട്ടത് അപ്രതീക്ഷിതമായാണെന്ന് രാഹുൽ നിതീഷിനെ അറിയിച്ചു...