ചരിത്രത്തിലേക്ക് വീണ്ടും കുതിച്ച് രാജ്യം; എക്സ്പോസാറ്റ് കുതിച്ചത് വൻ ലക്ഷ്യങ്ങളുമായി

Oneindia Malayalam 2024-01-01

Views 12

ISRO launches PSLV-C58 XPoSat mission from Satish Dhawan Space Centre in Sriharikota | ഐ എസ് ആര്‍ ഒയുടെ എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. തമോഗര്‍ത്ത പഠനമാണ് എക്സ്പോസാറ്റിലൂടെ ഐ എസ് ആര്‍ ഒ ലക്ഷ്യമിടുന്നത്.

#Sriharikota #ISRO

~HT.24~ED.22~PR.18~

Share This Video


Download

  
Report form
RELATED VIDEOS