എറണാകുളം നവ കേരള സദസ്സ്; വേദിക്ക് മുന്നിലെ സമരക്കാരോട് ഒഴിഞ്ഞു പോകാൻ പൊലീസ്

MediaOne TV 2024-01-01

Views 1

എറണാകുളം കളക്ടറേറ്റിനു മുന്നിലെ നവ കേരള സദസിന്റെ വേദിക്ക് മുന്നിലെ സമരക്കാരോട് ഒഴിഞ്ഞു പോകാൻ പൊലീസ് നിർദേശം. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സമരക്കാരോടാണ് ഒഴിഞ്ഞു പോകാൻ പോലീസ് ആവശ്യപ്പെട്ടത്

Share This Video


Download

  
Report form
RELATED VIDEOS