KB Ganesh Kumar went to see TP Madhavan at Gandhi Madhavan, Here is what he said | ഗതാഗത മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഗാന്ധി ഭവന്‍ സന്ദര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്താണ് ഗാന്ധി ഭവന്‍ സ്ഥിതി ചെയ്യുന്നത്. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാനാണ് ഗണേഷ് കുമാര്‍ എത്തിയത്. ഇവിടത്തെ അന്തേവാസിയായ നടന്‍ ടി.പി മാധവനെയും സന്ദര്‍ശിച്ച് ശേഷമാണ് ഗണേഷ് കുമാര്‍ മടങ്ങിയത്.
~PR.16~ED.21~HT.24~