45,000 രൂപ അടിയന്തര ധനസഹായം, അഞ്ചു പശുക്കളെ നൽകും; കുട്ടിക്കർഷകർക്ക് സഹായം

MediaOne TV 2024-01-02

Views 13

തൊടുപുഴയിൽ പശുക്കൾ കൂട്ടത്തോടെ ചത്ത കുട്ടിക്കർഷകർക്ക് സഹായം. 45,000 രൂപ അടിയന്തര ധനസഹായം. അഞ്ചു പശുക്കളെ നൽകും. മന്ത്രി ചിഞ്ചുറാണി.

Share This Video


Download

  
Report form
RELATED VIDEOS