"ചടങ്ങിൽ പങ്കെടുത്തത് കൊണ്ട് അലിഞ്ഞ് പോകുന്നതല്ല സഭയുടെ നിലപാട്"

MediaOne TV 2024-01-02

Views 0

ചടങ്ങിൽ പങ്കെടുത്തത് കൊണ്ട് മാത്രം അലിഞ്ഞ് പോകുന്നതല്ല സഭയുടെ നിലപാടെന്നും വിരുന്നോടെ മണിപ്പൂർ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെട്ടുവെന്നും യാക്കോബായ സഭ മീഡിയ കമ്മീഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ്

Share This Video


Download

  
Report form
RELATED VIDEOS