Dalit Youths Suicide: Police Registered Case Against 2007 T20 World Cup hero Joginder Sharma | ദളിത് യുവാവിന്റെ ആത്മഹത്യയില്‍ 2007 ടി 20 ലോകകപ്പ് ഹീറോ ജോഗീന്ദര്‍ ശര്‍മ്മക്ക് എതിരെ കേസ്. ഹിസാര്‍ സ്വദേശിയായ പവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഹരിയാന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമായ ജോഗീന്ദര്‍ ശര്‍മ്മയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
~HT.24~ED.22~PR.18~