ബോർഡ് കോർപ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് നേതാക്കളെ പരിഗണിക്കണം; സി.കെ നാണു LDF നേതൃത്വത്തിന് കത്ത് നല്‍കി

MediaOne TV 2024-01-06

Views 0

ജെഡിഎസിലെ പ്രതിസന്ധി രൂക്ഷമാക്കി സി കെ നാണു എല്‍ഡിഎഫ് നേതൃത്വത്തിന് വീണ്ടും കത്ത് നല്‍കി.ബോർഡ് കോർപ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് നാണു വിഭാഗം നേതാക്കളെ പരിഗണിക്കമെന്നാണ് കത്തിലെ ആവശ്യം.

Share This Video


Download

  
Report form
RELATED VIDEOS